Top Storiesപരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ച; ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് മുന്നറിയിപ്പ്; തദ്ദേശ മന്ത്രിയെ കിട്ടിയ അവസരത്തില്‍ വീണ്ടും സ്പീക്കര്‍ ശാസിച്ചു; ഷംസീറിനെതിരായ പരിഭവം എകെജി സെന്ററിനെ അറിയിക്കാന്‍ മന്ത്രി എംബി രാജേഷ്; സ്പീക്കറെ വീണ്ടും പാര്‍ട്ടി തിരുത്തുമോ?മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 7:12 AM IST